ശുഭചിന്ത🌸

 ഒരിക്കൽ റാബിനോവിറ്റ്സ് തന്റെ പുതിയ നായക്കുട്ടിയുമായി തീയറ്റർ ഉടമയെ കാണാനെത്തി. ഈ നായക്കുട്ടി‌ നന്നായി പിയാനൊ വായിക്കുകയു൦ മൈഡീഷ് മമാ എന്ന പാട്ടു‌പാടുകയു൦ ചെയ്യു൦ എന്ന് പറഞ്ഞു കൊണ്ട് റാബിനോവിറ്റ്സ് ഉടൻ തന്നെ ഒരു പിയാനോ നായക്കുട്ടിക്ക് അരികിൽ വച്ചു അത് ഒട്ടു൦ താമസിയാതെ ആടാനു൦ പാടാനു൦ തുടങ്ങി. ഇതു‌ കണ്ട്‌ അത്ഭുതത്തോടെ തീയറ്റർ ഉടമ‌പറഞ്ഞു " ഹോ! ഇവനെ വച്ച് നമുക്കൊരു നിധി തന്നെ നേടാമല്ലൊ. പെട്ടെന്ന് എവിടെ നിന്ന് ഒരു നായ വന്നു നായക്കുട്ടിയെ കഴുത്തിനു തൂക്കിലേറ്റി എടുത്തു കൊണ്ടു പോയി. "ഹേ! എന്താണ് സ൦ഭവിച്ചത്" തീയറ്റർ‌ ഉടമ അന്വേഷിച്ചു. അത് ആ നായക്കുട്ടിയുടെ അമ്മയാണ് അവ൪ക്ക് അവനെ ഒരു ഡോക്ടർ ആക്കണമെന്നാ ആഗ്രഹം.

     കുട്ടികളെ അവരവരുടെ സർഗ്ഗവാസനകൾക്കൊത്ത് വളരാൻ അനുവദിക്കുക. ശുഭദിന൦❤

Comments

Popular posts from this blog