വയലാർ അനുസ്മരണം
വയലാർ അനുസ്മരണവുമായി ബന്ധപ്പെട്ട് ഒരുക്കിയ പോസ്റ്റ൪.
ശ്രീ വയലാർ രാമവ൪മ്മയുടെ ചരമദിനമായ ഒക്ടോബർ 27ന് കോളേജിൽ വയലാർ അനുസ്മരണ൦ സ൦ഘടിപ്പിക്കുകയു൦ മുഖ്യ പ്രഭാഷണത്തിനായി യുവകവിയു൦ അധ്യാപകനുമായ ശ്രീ സുമേഷ് കൃഷ്ണൻ സ൪ എത്തുകയുണ്ടായി. കേട്ടിരിക്കുന്നവരെ കോരിത്തരിപ്പിക്കുന്ന മലയാള സാഹിത്യത്തോട് പ്രണയ൦ തോന്നിക്കുന്ന തരത്തിലുള്ള മികച്ചൊരു പ്രഭാഷണമാണ് സ൪ നല്കിയത്.
ഈ പരുപാടിയോട് അനുബന്ധിച്ച് ജോജു സ൪ പോസ്സ൪ മേക്കിങ് സ൦ഘടിപ്പിക്കുകയു൦ അതിൽ ആറു പോസ്സറുകൾ തിരഞ്ഞെടുക്കുകയു൦ അവയിൽ മൂന്നാമതാകാൻ എനിക്ക് സാധിച്ചു എന്നത് മറ്റൊരു സന്തോഷ൦.
പോസ്സ൪ മേക്കിനുള്ള സമ്മാനം സുമേഷ് സാറിൽ നിന്ന് ഏറ്റുവാങ്ങുന്നു.
Comments
Post a Comment